IAS എന്നത് സാധാരണക്കാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പരീക്ഷയെ മനസ്സിലാക്കാതെ പഠിക്കുന്നു എന്നതാണ് പ്രധാന കാരണം. ഒരു സാധാരണ psc പരീക്ഷയെ പോലെയല്ല സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കേണ്ടത്.
പിന്നെ എങ്ങനെയാണ് പഠിക്കുക?
upsc യുടെ നോട്ടിഫിക്കേഷൻ, സിലബസ് , മുൻകാല ചോദ്യങ്ങൾ എന്നിവയിൽ നിന്നും upsc നിങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാം .സിവിൽ സർവീസ് പരീക്ഷയെയും അതിന്റെ പരീക്ഷ രീതിയെയും കുറിച്ച് മനസിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.
കൂടുതൽ അറിയാം Learnerz ന്റെ upsc foundation course ലൂടെ
Course Contents
1.How can you become IAS?
2.WELCOME TO UPSC WORLD
3.Understand Preliminary Exam
4.Language Papers and Essay
5.General Studies 1 Syllabus Analysis
6.General Studies 2 Syllabus Analysis
7.General Studies 3 Syllabus Analysis
8.General Studies 4 Syllabus Analysis
9.How to Choose Optional Subject
10.Previous Questions from Current Affairs
11.How to Prepare for Current affair
12.How to read News Paper and make Notes
13.Book Lists for Preparation
14.How to Write Good Answers
15.How to write a Good Essay
16.Kick Start your Preparation
17.Gems Club and Gems Plus Mentorship Programme