Indian Economy Course in Malayalam for UPSC Civil Service Exam based on Ramesh Sigh and NCERT
Indian Economy
സ്വയം വായിച്ചു പഠിച്ചു മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള വിഷയം തന്നെയാണ് ഇന്ത്യൻ ഏക്കണോമി, പ്രത്യേകിച്ചും കൊമേഴ്സ് ബാക്ക്ഗ്രൗണ്ട് ഇല്ലാത്തവർക്ക്...
സ്റ്റാൻഡേർഡ് ബുക്ക് ആയി UPSC ക്ക് പഠിക്കുന്ന രമേഷ് സിങ്ങിന്റെ ഇന്ത്യൻ ഏക്കണോമി എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഏറ്റവും ലളിതമായ രീതിയിൽ മലയാളത്തിൽ മനസിലാക്കി തരികയാണ്, Learnerz ന്റെ ഇന്ത്യൻ ഏക്കണോമി എന്ന കോഴ്സ്.
എന്താണ് ഏക്കണോമി എന്നുപോലും അറിയാത്തവർക്ക് പോലും എന്താണ് ഈ വിഷയം, എന്തിനാണ് ഇത് പഠിക്കുന്നത് എന്നു തുടങ്ങി UPSC ക്ക് ആവശ്യമുള്ള എല്ലാ ടോപ്പിക്കുകളും വിശദമായി മലയാളത്തിൽ പഠിക്കാൻ ഏക്കണോമി കോഴ്സിന് ജോയിൻ ചെയ്യാം.
[full_width]
COMMENTS